പ്രിസില്ല മേരി പോൾ അമേരിക്കയിൽ നിര്യാതയായി

ന്യൂയോർക്ക്: നോർത്ത് വെൽ ഗ്രൂപ്പിൽ സീനിയർ പേഷ്യന്റ് കെയർ റെപ്രെസെന്ററ്റിവായിരുന്ന കോട്ടയം പാറമ്പുഴ തായ്മഠത്തിൽ വിൻസെന്റ് പോളിന്റെയും സിസിലിയുടെയും മകൾ പ്രിസില്ല മേരി പോൾ യോങ്കേഴ്സിൽ നിര്യാതയായി. പൊതുദർശനം മെയ്‌ 26 വെള്ളിയാഴ്ച്ച വൈകിട്ട് 4 മണി മുതൽ 8 മണി വരെ ഫ്ലിൻ മെമ്മോറിയൽ ഹോമിൽ വച്ച് നടക്കും. സംസ്കാര ശുശ്രൂഷ മെയ്‌ 27 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് സെന്റ് യൂജിൻ ചർച്ചിൽ വച്ച് നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply