നെടുമ്പ്രത്ത് ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും നാളെ മുതൽ

നെടുമ്പ്രം: ഐപിസി ഗോസ്പൽ സെന്ററിൽ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും നാളെ (25) മുതൽ 27 വരെ 10.30നും 6നും സഭാ ഹാളിൽ നടക്കും.

സീനിയർ ശുശ്രൂഷകൻ പാസ്റ്റർ കെ.സി.ജോൺ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഷിജു കെ.വർഗീസ്, പ്രിൻസ് തോമസ്, ഷാജി എം.പോൾ, അനീഷ് തോമസ് എന്നിവർ വചനപ്രഭാഷണം നടത്തും. ഗോസ്പൽ സെൻ്റർ വോയ്സ് ഗാനശുശ്രൂഷ നടത്തും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply