ജഫ്രി ഈനോസ് (42) ഒക്കലഹോമയിൽ നിര്യാതനായി

വാർത്ത: നിബു വെള്ളവന്താനം

ഒക്കലഹോമ : ഐ പി സി ഹെബ്രോണ്‍ സഭാംഗവും ചങ്ങനാശ്ശേരി കൊടുംമൂലയിൽ കുടുംബാംഗവുമായ സാം കെ ഈനോസിന്റെയും പരേതയായ മേരി ഈനോസിന്റെയും മകന്‍ ജഫ്രി ഈനോസ് (42) ഒക്കലഹോമയിൽ നിര്യാതനായി.

ഭാര്യ: ഹണി ബഞ്ചമിന്‍ (റിന്‍സി), മകള്‍: എസ്ഥേര്‍. സഹോദരീ കുടുംബാംഗങ്ങള്‍: ലെസ്‌ലി യാക്കോബ് – ബൈജു യാക്കോബ്. മെമ്മോറിയൽ സർവീസ് മെയ് 24 ബുധനാഴ്ച വൈകിട്ട് 7 നും സംസ്കാര ശുശ്രൂഷ മെയ് 25 വ്യാഴാഴ്ച രാവിലെ 10 നും ഐപിസി ഹെബ്രോണ്‍ സഭയുടെ ചുമതലയിൽ നടത്തപ്പെടും.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply