കെസിയ സാറാ റോണിക്ക് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ബി എസ് ഡബ്ലൂ പരീക്ഷയിൽ ഒന്നാം റാങ്ക്

കോട്ടയം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ബി എസ് ഡബ്ലൂ പരീക്ഷയിൽ കെസിയ സാറാ റോണി ഒന്നാം റാങ്ക് ലഭിച്ചു. കുവൈറ്റ്‌ സുവാർത്ത ചർച്ച് സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ റോണി കെ ചെറിയാന്റെയും സിസ്റ്റർ ജോളി റോണിയുടെയും മകളാണ് കെസിയ സാറാ റോണി. ചേർപ്പുങ്കൽ ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ്സ് കോളേജിലാണ് കെസിയ പഠിച്ചത്. പാസ്റ്റർ റോണി ചെറിയാൻ ക്രൈസ്തവ എഴുത്തുപുര കുവൈറ്റ് ചാപ്റ്റർ സീനിയർ എക്സ്‌-ഓഫിഷ്യൽ ആണു. തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ കെസിയയ്ക്കു ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply