ട്രൈബൽ മിഷൻ ഫീൽഡ് സെക്രട്ടറി പ്രസാദ് കോശിയുടെ മാതാവ് കുഞ്ഞമ്മ കോശി (86) നിര്യാതയായി
പെരുമ്പാവൂർ: ട്രൈബൽ മിഷൻ ഫീൽഡ് സെക്രട്ടറിയും ഖത്തർ പെട്രോളിയം മുൻ സ്റ്റാഫുമായ പ്രസാദ് കോശിയുടെ മാതാവ് ഇരിങ്ങോൾപുലിക്കല്ലുംപുറത്ത് ലൈലാലയത്തിൽ കുഞ്ഞമ്മ കോശി (86) നിര്യാതയായി. റാന്നി ചക്കാലതുണ്ടി കുടുംബാംഗമാണ്.
സംസ്കാര ശൂശ്രൂക്ഷ മെയ് 22ന് രാവിലെ പത്തിന് ഭവനത്തിൽ ആരംഭിച്ച് പെരുമ്പാവൂർ ആൾ സെയിൻ്റ്സ് സെമിത്തേരിയിൽ നടക്കും.
ഭർത്താവ്: പരേതനായ പി.ജെ.കോശി.
മക്കൾ: പ്രസാദ്, വൽസ (ദോഹ), ലാലി, ബീന (ദോഹ)
മരുമക്കൾ: റോസമ്മ, തോമസ് (ദോഹ), ലാബി കട്ടക്കനായിൽ, വർഗ്ഗീസ് ഉമ്മൻ.