കുടപ്പനക്കുന്ന് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഉപവാസ പ്രാർത്ഥന മെയ് 26 മുതൽ 28 വരെ
തിരുവനന്തപുരം: കുടപ്പനക്കുന്ന് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഉപവാസ പ്രാർത്ഥന മെയ് 26,27,28 തീയതികളിൽ രാവിലെ 10.30 നും വൈകുന്നേരം 7നും നടക്കും.
പാസ്റ്റർമാരായ പ്രകാശ് ജോസ്, പോൾ ജി. ഫ്രാൻസിസ്, മണി മോസസ്, അജികുമാർ എന്നിവർ പ്രസംഗിക്കും. പാസ്റ്റർ പ്രവീൺ കുമാർ യോഗങ്ങൾക്ക് നേതൃത്വം നൽകും.