യേശുവിൻ തൃപ്പാദത്തിൽ ഇരുപത്തിമൂന്നാമത് പ്രാർത്ഥനാ സംഗമം നടന്നു

മുംബൈ: അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അതിർവരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ”യേശുവിൻ തൃപ്പാദത്തിൽ”
ഇരുപത്തിമൂന്നാമത് പ്രാർത്ഥനാ സംഗമം മെയ് 20ന് ഇന്ത്യൻ സമയം രാത്രി  8.30-ന് ഓൺലൈനിൽ നടന്നു. പാസ്റ്റർ സ്റ്റാൻലി സക്കറിയ,മുംബൈ മുഖ്യ സന്ദേശം നൽകും.
കൂടാതെ അനുഗ്രഹീതരായ ദൈവദാസൻമാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിന്നു.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.