പാസ്റ്റർ നെബു മാത്‍സ്ന്റെ പിതാവ് എം.ഡി മാത്യു (81) അക്കരെനാട്ടിൽ

കടമ്മനിട്ട: ഐ.പി.സി ഫിലാദെല്ഫിയ ദുബായ് സഭയുടെ മുൻ ശുശ്രുഷകൻ പാസ്റ്റർ നെബു മാത്‍സ്ന്റെ പിതാവ് ഐ.പി.സി ചാന്തുകാവ് കടമ്മനിട്ട സഭാഗം മുള്ളൻവാരത്തിൽ എം.ഡി മാത്യു (81) (എബനേസർ കുഞ്ഞുമോൻ) നിത്യതയിൽ ചേർക്കപ്പെട്ടു.ശവസംസ്കാര ശുശ്രൂഷ മെയ് 18 രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിക്കും, തുടർന്ന് 12:30 ചാന്തുകാവ് ഐ പി സി സഭാ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടത്തപ്പെടുന്നതാണ്. ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply