പാസ്റ്റർ സാബു ചാപ്രത്തിന്റെ മാതാവ് അന്നമ്മ അക്കരെ നാട്ടിൽ

റാന്നി: റാന്നി ചപ്രാത്ത് പരേതനായ പാസ്റ്റർ സി വി തോമസിന്റെ സഹധർമ്മിണി അന്നമ്മ തോമസ്(72) നിത്യതയിൽ പ്രവേശിച്ചു. മക്കൾ പാസ്റ്റർ സാലു തോമസ് (പാലക്കാട്) സാലി മോനച്ചൻ, ഷീല ബാബു ഗ്ലോറി ജെറിഷ് ഗോഡ്‌സി അനിൽ സാബു ചപ്രാത്ത് (മുൻ പി വൈ പിയെ സെക്രട്ടറി) മരുമക്കൾ പാസ്റ്റർ ബി മോനച്ചൻ, സീനു സാലു, ജറിഷ് അനിൽ ചാക്കോ, ഷെറിൻ സാബു ശവസംസ്കാര ശുശ്രൂഷ നാളെ മെയ് 11 ന് നെല്ലിക്കമൺ ഐ.പി.സി. സെമിത്തേരിയിൽ. പരേത റാന്നി കാരംവേലിൽ കുടുംബാംഗമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply