പാസ്റ്റർ വി. സാമുവേൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
പൂവത്തൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രെയർ പാട്നേഴ്സ് വൈസ് ചെയർമാനും മുൻ പ്രസ്ബിറ്ററും ഏ. ജി. പൂവത്തൂർ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ വി. സാമുവൽ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. കഴിഞ്ഞ ചില നാളുകളായി രോഗാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഭൗതിക ശരീരം ഇപ്പോൾ കാരക്കോണം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബാംഗങ്ങളെയും പ്രാർത്ഥനയിൽ ഓർത്താലും.




- Advertisement -