അടിയന്തിര പ്രാർത്ഥനയ്ക്ക്

കട്ടപ്പന ഐപിസി ഏബൻ ഏസർ ദൈവ സഭയിലെ അംഗമായ
മറ്റപ്പള്ളി കുര്യൻതറയിൽ ബ്രദർ.സോമൻ  ഇന്നലെ ആരാധനക്ക് ശേഷം മടങ്ങി വരവേ കട്ടപ്പനയിൽ വച്ചു ആക്സിഡന്റ് പറ്റി അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ICU വിലാണ്. പരിപൂർണ വിടുതലിനായി ഏവരുടെയും പ്രാർത്ഥന ചോദിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply