വർഗ്ഗീസ് മാത്യു (ബാബു – 63) അക്കരെ നാട്ടിൽ
പാലക്കാട് : പാലക്കാട് ടൗൺ ഏ.ജി സഭാംഗം മുണ്ടൂർ ഒമ്പതാംമൈൽ പിടിവെട്ടിൽ വീട്ടിൽ വർഗ്ഗീസ് മാത്യു(ബാബു)(63) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്ക്കാരം മെയ് 3ന് രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് പാലക്കാട് ഏ ജി സെമിത്തേരിയിൽ നടക്കും.
ഭാര്യ: സാലമ്മ വർഗ്ഗീസ് (കൊച്ചുമോൾ) മക്കൾ:പ്രെയ്സി,പ്രിൻസി. മരുമകൻ: ഏബിൾ. കൊച്ചുമക്കൾ: ഏവ്ലിൻ ഏബിൾ. ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.