കരിപ്പുഴ എബനേസർ വീട്ടിൽ എലിയമ്മ രാജു (61) അക്കരെ നാട്ടിൽ


ഏവൂർ: കരിപ്പുഴ എബനേസർ വീട്ടിൽ രാജുന്റെ ഭാര്യ എലിയമ്മ രാജു (61) നിര്യാതയായി.
പരേത കാട്ടിൽ പുത്തൻവീട്ടിൽ ജോർജ് – പെണ്ണമ്മ ദമ്പതികളുടെ മകളാണ്. സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (02/05/2023) രാവിലെ 10 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ചു 12.30നു കാർത്തികപള്ളി ഐ. പി. സി സഭാ സെമിത്തേരിയിൽ.

മക്കൾ: ഷൈനി, സോണിയ മരുമക്കൾ: സജി, പാസ്റ്റർ ഷിജു (ഐ. പി. സി ബെഥേൽ ളാഹ).
സഹോദരങ്ങൾ: കുഞ്ഞുമോൻ, ജോഷ്വാ, പൊന്നമ്മ, പാസ്റ്റർ കെ കെ ജോർജ്, ജോസ്, പാസ്റ്റർ മോനിസ് ജോർജ് (യു.എസ്), അനിയൻ, മോളി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply