മഠത്തിൽ എം ഒ ജോർജ് (മോനിച്ചായൻ 74) അക്കരെ നാട്ടിൽ

തുമ്പമൺ: റിട്ട ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് എൻജിനീയർ തുമ്പമൺ മഠത്തിൽ എം ഒ ജോർജ് (74) നിത്യതയിൽ. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ചർച്ച് ഓഫ് ഗോഡ് തുമ്പമൺ സൗത്ത് സഭാ സെമിത്തേരിയിൽ. ഭാര്യ: കായംകുളം ഇട്ടികത്ര ആലിസ് ജോർജ്. മക്കൾ: ജോസ് ഉമ്മൻ ജോർജ് (ദുബായ്), പാസ്റ്റർ ജിജോ ഡേവിഡ് ജോർജ്. മരുമക്കൾ: ചാത്തന്നൂർ കോയിപ്പുറം രേഷമി ലൂക്ക് (ദുബായ്)‌, ചെങ്ങന്നൂർ പ്ലാമൂട്ടിൽ ഡോ സൊഫിയ അലക്സാണ്ടർ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply