ഗുജറാത്ത് സെന്റർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസ്സോസ്സിയേഷന് പുതിയ നേതൃത്വം
ഗുജറാത്ത്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഗുജറാത്ത് സെന്റർ സൺഡേ സ്കൂൾ അസ്സോസ്സിയേഷന് പുതിയ നേതൃത്വം. ഏപ്രിൽ 7 ന് സബർമതി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ ബെന്നി പി.വി യുടെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിൽ പുതിയ വർഷത്തേക്കുള്ള സൺഡേ സ്കൂൾ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികൾ: പാസ്റ്റർ അനിൽ കുമാർ (രക്ഷാധികാരി),
പാസ്റ്റർ ടൈറ്റസ് ഫിലിപ്പ് (ചെയർമാൻ), പാസ്റ്റർ എൽദോ കുര്യാക്കോസ് (വൈസ് ചെയർമാൻ), ബ്രദർ ഗ്രനൽ നെൽസൺ (സെക്രട്ടറി), സിസ്റ്റർ സോഫിയാ ബ്ലെസൺ (ജോ.സെക്രട്ടറി),
സിസ്റ്റർ ഗ്രേസ്സി ബാലു (ട്രഷറാർ), ബ്രദർ ജേക്കബ് എബ്രഹാം (മെമ്പർ), സിസ്റ്റർ
ലിൻസ ബെഞ്ചമിൻ (മെമ്പർ).