ദാനിയേൽ (85) അക്കരെ നാട്ടിൽ
ചാത്തന്നൂർ: എടനാട് മേലെ വീട്ടിൽ അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗം ദാനിയേൽ (85) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ 24/04/23 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ തുടങ്ങി 11 മണിക്ക് ചാത്തന്നൂർ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.
മക്കൾ: മേഴ്സി (ഓസ്ട്രേലിയ), ഡെയ്സി, ഫ്രാൻസി.
മരുമക്കൾ: പാസ്റ്റർ അച്ഛൻ കുഞ്ഞ് (ഓസ്ട്രേലിയ), മാത്യു, പാസ്റ്റർ സിബി തോമസ് (UAE).