ഖത്തർ ശാരോൻ ഫെലോഷിപ്പ് ചർച്ച്: “Shepherding Our Children” ഇന്ന്
ഖത്തർ: ഖത്തർ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഖത്തർ സമയം വൈകിട്ട് 5.30 ന് (ഇന്ത്യൻ സമയം രാത്രി 8 ) സൂമിലുടെ “Shepherding Our Children” എന്ന വിഷയത്ത് ആസ്പദമാക്കി മാതാപിതാക്കൾക്കും സൺണ്ടേസ്കൂൾ അദ്ധ്യാപകർക്കും കുട്ടികൾക്കും പ്രത്യേക ക്ലാസ് നടക്കും.
മണക്കാല ഫെയ്ത്ത് തിയോളിജിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ആനി ജോർജ് ക്ലാസുകൾ നയിക്കും. ഖത്തർ ശാരോൻ ഫെലോഷിപ്പ് ചർച്ച് ക്വയർ ഗാനങ്ങൾ ആലപിക്കും.
Zoom ID : 7905355386
Passcode : QSFC23