ഏ.ജി മലബാർ ഡിസ്ട്രിക്ട് കൗൺസിൽ യു.എ.ഇ സെക്ഷൻ: ബൈബിൾ ക്ലാസ് ഏപ്രിൽ 17 മുതൽ
അബുദാബി: ഏ.ജി മലബാർ ഡിസ്ട്രിക്ട് കൗൺസിൽ യു.എ.ഇ സെക്ഷന്റെ ആഭിമുഖ്യത്തിൽ ബൈബിൾ ക്ലാസ് ഏപ്രിൽ 17 മുതൽ 19 വരെ വൈകിട്ട് 7 .30 മുതൽ 9 .30 വരെ സൂം പ്ലാറ്റഫോമിൽ നടത്തപ്പെടുന്നു.
പാസ്റ്റർ വി. ഓ. വർഗീസ്, മുംബൈ ക്ലാസ്സുകൾ നയിക്കുന്നു. ഏ . ജി ക്വയർ അബുദാബി ഗാന ശുശ്രൂഷക്കു നേതൃത്വം നൽകുന്നു.