റവ. ഡോ. ബേബി മാത്യു കർത്തൃസന്നിധിയിൽ പ്രവേശിച്ചു
തിരുവല്ല: ഫിലദെൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിരുന്ന കർത്തൃദാസൻ റവ. ഡോ. ബേബി മാത്യു കർത്തൃസന്നിധിയിൽ പ്രവേശിച്ചു. ഒരു യോഗമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം പിന്നീട്. ദുഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരേ പ്രാർത്ഥനയിൽ ഓർത്തലും.