AGIFNA പ്രമോഷണൽ മീറ്റിംഗ് എപ്രിൽ 15 ന് ടോറോന്റോയിൽ
ടൊറന്റോ: വടക്കേ അമേരിക്കയിലെ അസംബ്ലീസ് ഓഫ് ഗോഡ് വിശ്വാസ സമൂഹത്തിന്റെ കുടുംബ സംഗമമായ അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്ക നാഷണൽ കോൺഫ്രൻസിന്റെ (AGIFNA) പ്രമോഷണൽ മീറ്റിംഗ് 2023 ഏപ്രിൽ 15ാം തീയതി വൈകിട്ട് 7:00 ന് ടൊറന്റോ ഇന്റർനാഷണൽ റിവൈവൽ ചർച്ചിൽ വെച്ച് നടക്കും. കൂടുതൽ വിവരങ്ങൾക്കായി പാസ്റ്റർ ജോൺ തോമസുമായി ബന്ധപ്പെടാവുന്നതാണ്.