അന്നമ്മ എസ്തപ്പാനൊസ് (97) അക്കരെ നാട്ടിൽ

ചെങ്ങന്നൂര്‍: അങ്ങാടിക്കല്‍ പുത്തെൻകാവ് മേപ്പാലയിൽ വീട്ടിൽ പരേതനായ എം. വി എസ്തപ്പാനൊസിന്റെ സഹധർമ്മിണി അന്നമ്മ എസ്തപ്പാനൊസ് (97) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ പിന്നീട്‍ നടക്കും.

മക്കൾ: എം. ഇ വര്‍ഗീസ്‌, അന്നക്കുട്ടി ചാക്കൊ, പാസ്റ്റർ. എം. ഇ ബേബി ( ചർച്ച് ഓഫ് ഗോഡ് മീനടം), പാസ്റ്റർ എം ഇ എല്‍ദോ ( ചർച്ച് ഓഫ് ഗോഡ്, കാല്‍ഗരി, കാനഡ). മരുമക്കൾ: എലിയാമ്മ വര്‍ഗീസ്‌, കെ. സി. ചാക്കൊ, മേരിക്കുട്ടി ബേബി, അനില എൽദോ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply