ബ്രിസ്ബേൻ ക്രിസ്ത്യൻ അസംബ്ലിയും ട്രാൻസ്ഫോർമേഴ്സും സംയുക്തമായി ഒരുക്കുന്ന വി ബി എസ്

KE NEWS DESK | INTERNATIONAL

ബ്രിസ്ബേൻ ക്രിസ്ത്യൻ അസംബ്ലിയും, ട്രാൻസ്ഫോർമേഴ്സ് ഓസ്ട്രേലിയയും സംയുക്തമായി ഒരുക്കുന്ന വി ബി എസ്. ഏപ്രിൽ മാസം 13, 14 തീയതികളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 4 മണി വരെ ബ്രെസ്ബെയിനിൽ വച്ച് നടത്തപ്പെടുന്നു.

മീറ്റിങ്ങിന്റെ രജിസ്ട്രേഷനും അനുബന്ധ വിവരങ്ങൾക്കും പാസ്റ്റർ. ജിംസൺ, ബ്രദർ. ബിനോയ് എന്നിവരുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply