‘അതാ കാണുന്നു കാൽവരിയിൽ’; ക്രിസ്തീയ ഭക്തിഗാനം മാർച്ച് 20 ന് പുറത്തിറക്കും

ബഹ്‌റൈൻ: ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ സുവിശേഷ പ്രവർത്തനങ്ങൾ നടത്തുന്ന റാഫ ഇന്റർനാഷണൽ മിനിസ്ട്രിയുടെ എറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനം ‘അതാ കാണുന്നു കാൽവരിയിൽ’ മാർച്ച് 20 ന് പുറത്തിറക്കും. യൂട്യൂബ് ചാനൽ വഴിയാണ് ഗാനം റിലീസ് ചെയ്യുന്നത്. ഡോ ജോർജ് മാത്യു രചനയും സംഗീതവും നിർവഹിച്ചു ആലപിക്കുന്ന ഗാനത്തിന് പീറ്റർ ചേരാനല്ലൂർ ഏകോപനം നൽക്കുന്നത്. പ്രിൻസ് ജോസഫ് (കൊച്ചി) ഓർക്കസ്ട്രഷൻ നിർവഹിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply