പി എ ജോസഫ് (56) അക്കരെ നാട്ടിൽ
ഖത്തർ: പേനിയേൽ അസംബ്ലി സഭാഗം ജോസഫ് PA (ഷാജി എബ്രഹാം 56) കർത്താവിൽ നിദ്ര പ്രാപിച്ചു. ദീർഘ നാളുകളായി ( ABN GROUP SENIOR PRO)ആയി പ്രവർത്തിച്ചു വരിക ആയിരുന്നു. സംസ്കാരം മാർച്ച് 1 ന് ബുധനാഴ്ച്ച ഖത്തറിൽ നടക്കും.
ഭാര്യ: ആനി ജോസഫ് (HMC HEAD NURSE )
മക്കൾ: ഷിജിൻ, ഷൈൻ
പേനിയേൽ അസംബ്ലി സഭാ ശുശ്രുഷകൻ പാസ്റ്റർ പി.എ എബ്രഹാം പരേതന്റെ ജേഷ്ഠസഹോദരനാണ്.