കീപ്പുറത്ത് അന്നമ്മ ശമുവേൽ (92) അക്കരെ നാട്ടിൽ

തോന്നിയാമല: കീപ്പുറത്ത് പരേതനായ സാമുവൽ ചാക്കോയുടെ സഹധർമ്മിണി അന്നമ്മ ശമുവേൽ (92) കർത്താവിൽ നിദ്ര പ്രാപിച്ചു. പരേത പുത്തൻകാവിൽ തട്ടയിൽ കുടുംബാംഗമാണ് സംസ്കാരം27/2/23 തിങ്കളാഴ്ച 9 മണിക്ക് തോന്നിയാമല എ ജി സഭാഹാളിൽ ആരംഭിച്ചു 12 മണിയോടുകൂടി സഭാ സെമിത്തേരിയിൽ സംസ്കരിക്കും.
മക്കൾ: ഗ്രേസി കുട്ടി, പാസ്റ്റർ ചാക്കോ സാമുവേൽ, അനിയൻ, ലിസി, പാസ്റ്റർ എം എസ് ചെറിയാൻ.
മരുമക്കൾ: പരേതനായ പാസ്റ്റർ സി ജെ തോമസ്, ലിസി സണ്ണി, ആനി, പാസ്റ്റർ രാജു, സുജാ ചെറിയാൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply