കുവൈറ്റ്: മുത്താംമ്പാക്കൽ സാധു കൊച്ചുകുഞ്ഞ് ഉപദേശി എഴുതി തലമുറകളായി ഏറ്റ് പാടിയ ക്രൈസ്തവ ഗാനങ്ങൾ കോർത്തിണക്കി 2023 ഫെബ്രുവരി 23 വ്യാഴം വൈകുന്നേരം 7 മണിക്ക് എൻ.ഇ.സി.കെയിൽ ഗാനസന്ധ്യ ഒരുക്കുന്നു.
Kuwait Chamber Chorale, Youth Chorus, Men’s Voice, K.T.M.C.C, Grace Voice തുടങ്ങിയ ഗായക സംഘങ്ങൾ ഗാനങ്ങൾ ആലപിക്കുന്നു.
ഫെയ്ത് ഹോം & ഗുഡ് എർത്ത് ഡയറകട് ബോർഡ് മെമ്പർ റവ. റോയി വർഗ്ഗീസ് (യു.എസ്.എ) യുടെയും സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ കൊച്ചുമകൾ സിസ്റ്റർ ലത മേരി നൈനാന്റയും അനുഭവ സാക്ഷ്യവും ഉണ്ടായിരിക്കും.