റജിനോൾഡ് വിൻസെൻ്റ് സാർ (80) അക്കരെ നാട്ടിൽ

KE NEWS DESK

കണ്ണൂർ :താവക്കര പുതിയ ബസ്റ്റാൻഡിനു സമീപം എബനേസർ ഭവനത്തിൽ റജിനോൾഡ് വിൻസെന്റ് (80) നിത്യതയിൽ ചേർക്കപ്പെട്ടു.

ഭാര്യ : റീന റജിനോൾഡ്.
മക്കൾ : ഷെറിൻ, ഷേർലി, സൈറ, ഷാജി, ഷൈന.
മരുമക്കൾ : ഏലിയാസ്, ജോണി, ഉദയകുമാർ, ജെയ്‌സ.
നാളെ ഫെബ്രുവരി 22 ന് രാവിലെ 9.30 ന് ഭൗതീക ശരീരം ഭവനത്തിൽ കൊണ്ടുവരുകയും 11 മണിക്ക് സഭ ഹോളിൽ പൊതുദർശനത്തിന് വെയ്ക്കുകയും
സംസ്കാരം 3 മണിക്ക് ചാലിൽ എ.ജി ചർച്ച് സെമിത്തേരിയിൽ സംസ്ക്കരിക്കുകയും ചെയ്യും.

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ, ഗിഡിയൻസ് ഇൻ്റെർ നഷ്ണൽ, എക്സൽ വിബിഎസ്, ഐസിപിഎഫ്, ലെമാൻസ് ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് (എൽ ഇ എഫ് )തുടങ്ങിയ
കണ്ണൂർ ജില്ലയിലെ വിവിധ ആത്മീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അനുഗ്രഹീത വ്യക്തിത്വമായിരുന്നു റെജിനോൾഡ് വിൻസൻ്റ് .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.