പുത്തൻ പീടിക ഐ. പി. സി കർമ്മേൽ ക്രമീകരിക്കുന്ന ഉപവാസ പ്രാർത്ഥന

KE NEWS DESK
വാർത്ത: കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

പത്തനംതിട്ട : ഐ. പി. സി കർമ്മേൽ പുത്തൻ പീടിക, പത്തനംതിട്ട ക്രമീകരിക്കുന്ന ഉപവാസ പ്രാർത്ഥന ഫെബ്രുവരി 20 തിങ്കൾ മുതൽ 26 ഞായർ വരെ രവിലെ 10.30 മുതൽ 1 വരെയും വ്യാഴം ,വെള്ളി, ശനി ദിവസങ്ങൾ വൈകിട്ട് 6 മുതൽ 7.30 വരെയും ഞാറാഴ്ച രാവിലെ 9:30 സഭായോഗം നടക്കും.

പ്രസ്തുത യോഗങ്ങളിൽ പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ കൂടൽ കുഞ്ഞുമോൻ, പാസ്റ്റർ സജിമോൻ തങ്കച്ചൻ – ചെങ്ങന്നൂർ, പാസ്റ്റർ സുബാഷ് കുമരകം എന്നിവർ വചനശ്രുശൂഷ നടത്തും. യോഗങ്ങൾക്ക് പാസ്റ്റർ ഷൈജു മാത്യു നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.