മുംബൈ : തിരുവല്ല കവുങ്ങും പ്രയാർ പുറമറ്റം ഹൗസിൽ പാസ്റ്റർ മാത്യു തോമസിന്റെ വ്യൂവിങ് സെർമണി നാളെ രാവിലെ(ഫെബ്രുവരി 22) കല്യാൺ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് (വിറ്റൽ വാടി റെയിൽവേ സ്റ്റേഷന് സമീപം )വച്ച് രാവിലെ 9 മണി മുതൽ 11 മണി വരെ നടക്കും.
തുടർന്ന് ഭൗതികശരീരം തിരുവല്ലയിൽ കൊണ്ടുവരുന്നതും ഫെബ്രുവരി 25 ന് രാവിലെ ബെഥേൽ ചർച്ച് ഓഫ് ഗോഡ്,കവുങ്ങും പ്രയാർ പുറമറ്റം സഭയുടെ നേതൃത്വത്തിൽ ശുശ്രൂഷകൾ നടക്കുന്നതുമാണ്.
അസംബ്ലീസ് ഓഫ് ഗോഡ് മുംബൈ സൗത്ത് സെന്റർ സെക്ഷൻ പ്രസ്ബിറ്ററും ഉല്ലാസ് നഗർ എബനേസർ അസംബ്ലീസ് ഓഫ് സഭ ശുശ്രൂഷകനും ആയിരുന്നു.
ഭാര്യ: ഗ്രേസമ്മ ഓവനാലിൽ കുടുംബം
മക്കൾ : ജിനോ മാത്യു (അയർലണ്ട് ) ജിൻസോ മാത്യു(ഖത്തർ)
മരുമക്കൾ : ബിൻസ് ജോൺ(അയർലണ്ട് ), ഫെബി മാത്യു (ഖത്തർ)
കൊച്ചുമക്കൾ :ജോഹാൻ, ജെർമി.
https://youtube.com/live/dN5BXOT7LZ0