അടിയന്തിര പ്രാർത്ഥനയ്ക്ക്: സന്തോഷ് മാത്യുവിനായി പ്രാർത്ഥിച്ചാലും
പുനലൂർ: വൃക്ക സംബന്ധമായ അസു:ഖത്തേതുടർന്നുള്ള ചികിത്സയിൽ ഇരിക്കവേ തലച്ചോറിൽ രക്‌തസ്രാവം ഉണ്ടായതിനെ തുടർന്ന് കൊല്ലം ബെൻസിയർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന സന്തോഷ് മാത്യുവിന്റെ വിടുതലിനായി കുടുംബം ദൈവജനത്തിന്റെ പ്രാർത്ഥന ചോദിക്കുന്നു. യു.എ.ഈ ആസ്ഥാനമായി പ്രവർത്തിക്കുന്ന നജം ടൂർസ് ഉടമ ജിനു മാത്യുവിന്റെ സഹോദരനാണ് സന്തോഷ് മാത്യു.




- Advertisement -