അന്നമ്മ ബേബി (77) അക്കരെനാട്ടിൽ
തിരുവല്ല: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓഫീസ് മാനേജർ ബിനോയി പി. അലക്സിന്റെ മാതാവ്, കല്ലിശ്ശേരി പറപ്പള്ളിൽ വീട്ടിൽ പരേതനായ പി. ബേബിയുടെ സഹധർമ്മിണി അന്നമ്മ ബേബി (കുഞ്ഞുമോൾ – 77) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിച്ചാലും.