പാസ്റ്റർ മത്തായി ജോർജ് അക്കരെ നാട്ടിൽ
ചെങ്ങന്നൂർ: പാസ്റ്റർ മത്തായി ജോർജ് (മത്തായികുട്ടി – 58) ഫെബ്രുവരി 15 ബുധനാഴ്ച്ച വൈകിട്ട് വാഹനം ഓടിക്കുന്നതിനിടയിൽ ഉണ്ടായ ഹൃദയഘാതത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു. ഭാര്യ ആലീസ്, മക്കൾ: മഹിമ (യു.കെ), ഹെബ്സിബ (മുംബൈ), ഗായോസ് (ബാംഗ്ലൂർ).
സംസ്കാരം പിന്നീട്. പാസ്റ്റർ മത്തായി ജോർജിന്റെ ഭാര്യ സഹോദരനാണ് പ്രഭാഷകൻ പാസ്റ്റർ കെ.എ എബ്രഹാം.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.