ഐപിസി ഫഹാഹീൽ കുവൈറ്റ്: ഫെബ്രുവരി 28 മുതൽ

കുവൈറ്റ്‌: ഐപിസി ഫഹാഹീൽ കുവൈറ്റ് ദൈവസഭയുടെ നേതൃത്വത്തിൽ റിവൈവൽ 2023 (ഉണർവ് യോഗം) ഫെബ്രുവരി 28 മുതൽ മാർച്ച്‌ 1 (ചൊവ്വ, ബുധൻ ) നടത്തപ്പെടുന്നു . ദൈവവചന ശുശ്രൂഷ പാസ്റ്റർ ഷാജി എം പോൾ നടത്തുന്നു. ഗാനശുശ്രൂഷ ബ്രദർ ലാലു പാമ്പാടി നയിക്കുന്നു.
പാസ്റ്റർ ഷിനോ ജോർജ് യോഗങ്ങൾക്ക് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply