ഗോസ്പ്പൽ 2023: ഫെബ്രുവരി 25 മുതൽ
കുവൈറ്റ്: ന്യു ലൈഫ് ക്രിസ്ത്യൻ ചർച്ച് കുവൈറ്റ് (സാൽമിയ) സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ‘ഗോസ്പ്പൽ ഫെസ്റ്റ് 2023’ ൽ പാസ്റ്റർ ഷാജി എം. പോൾ ദൈവവചനം സംസാരിക്കും. ബ്രദർ ലാലു ഐസക്ക് (പാംബാടി)
ഗാന ശുശ്രുഷ നയിക്കും.
പാസ്റ്റ്‌ർ സാം ചാക്കോ ഈ യോഗത്തിനു നേതൃത്വം നൽകും.