കെ.ചാക്കോച്ചന്റെ (72) സംസ്കാരം ഇന്ന്

കൊട്ടാരക്കര: നെല്ലിക്കുന്നം – ചെപ്ര റോഡിൽ വടകോട്ട് ബെക്കിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. വിലങ്ങറ റ്റി.പി.എം സഭാംഗം വലിയവീട്ടിൽ ജിബിൻ വിലാസത്തിൽ കെ.ചാക്കോച്ചൻ (72) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴേമുക്കാലോടെയായിരുന്നു അപകടം. തലയ്ക്കു ഗുരുതരമായി പരുക്കറ്റ ചാക്കോച്ചനെ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഇന്ന് ബുധനാഴ്ച രാവിലെ 8:30 ഭവനത്തിൽ ശുശ്രൂഷയ്ക്ക് ശേഷം വിലങ്ങറ റ്റി.പി.എം സെമിത്തേരിയിൽ.
ഭാര്യ: കുഞ്ഞമ്മ. മക്കൾ: ജോബിൻ, ജിബിൻ. മരുമക്കൾ: ഷാനി, ജിസ്‌നി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply