യു.പി.സി 74 മത് ഡിസ്ട്രിക്ട് കൺവൻഷനും കോൺഫ്രൻസും അടൂരിൽ
അടൂർ: യുണൈറ്റഡ് പെന്തക്കോസ്തൽ ചർച്ച് ഇൻ ഇൻഡ്യ കേരള സതേൺ ഡിസ്ട്രിക്ട് 74- മത് ഡിസ്ട്രിക്ട് കൺവൻഷനും കോൺഫ്രൻസും ഫെബ്രുവരി 10 വെള്ളി മുതൽ 12 ഞായർ വരെ അടൂർ യു.പി.സി മിഷൻ കോമ്പൗണ്ട് വെച്ച് നടക്കും.
പ്രസംഗകർ റവ. ഡി. ജോർജ് (ജനറൽ സൂപ്രണ്ട് ) റവ. മാത്യു ജോൺ (ഡിസ്ട്രിക്ട് പ്രസ്ബീറ്റർ) റവ. രാജൻ ജോയൽ ( ജനറൽ മിഷൻസ് ഡയറക്ടർ ) റവ. പി. ജിജു (ഡിസ്ട്രിക്ട് സെക്രട്ടറി ) ശനിയഴ്ച്ച രാവിലെ 9:30 മുതൽ ഡിസ്ട്രിക്ട് കോൺഫ്രൻസ് ഞായർ രാവിലെ 8 ന് സ്നാനം 9 മുതൽ ആരംഭിക്കുന്നതും പൊതുസഭായോഗത്തോടെ സമാപിക്കുന്നതാണ് ഗാന ശുശ്രൂഷ യുണൈറ്റഡ് സിംഗേഴ്സ് അടൂർ നിർവഹിക്കും




- Advertisement -