അന്നമ്മ മാത്യു (94) അക്കരെ നാട്ടിൽ

KE NEWS DESK

വെണ്മണി : നാടാവള്ളില്‍ പരേതനായ മാത്തുക്കുട്ടിയുടെ ഭാര്യ അന്നമ്മ മാത്യു (94) (റിട്ട. അദ്ധ്യാപിക എം. ടി. എച്ച്. എസ്. എസ്. വെൺമണി) നിര്യാതയായി. സംസ്കാര ശുശ്രൂഷ നാളെ (18/01/23, ബുധൻ) 11 മണിക്ക് വീട്ടിൽ ആരംഭിച്ച് 1 മണിക്ക് വെൺമണി എബനേസർ ഐപിസി സെമിത്തേരിയിൽ.
മക്കള്‍ : മിനി ആനി മാത്യു, മീന ആനി മാത്യു, മിനു ആനി മാത്യു, മനോജ്‌ മാത്യു (കുവൈറ്റ്). മരുമക്കൾ: എ . ഒ. തോമസ് (മാവേലിക്കര), ‘രഞ്ജി(കുറിയന്നൂർ), സാജു (കോഴഞ്ചേരി), ജോളി വാഴൂർ (കുവൈറ്റ്‌ ).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply