പാസ്റ്റർ ജോസഫ് ശമുവേൽക്കുട്ടി (ബേബിച്ചൻ) നിത്യതയിൽ

ഇരവിപേരൂർ: പീസ് കോട്ടേജിൽ പാ. ജോസഫ് ശമുവേൽകുട്ടി (ബേബിച്ചൻ) (67) നിര്യാതനായി. സംസ്കാര ശുശ്രൂഷ 06-01-2023 വെള്ളിയാഴ്ച നടക്കും. രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, 11.30 ക്ക് ഇരവിപേരൂർ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ . ഭാര്യ: പരേതയായ ഓമന ശമുവേൽ (മുൻ അധ്യാപിക സെൻ്റ് ജോൺസ് സ്കൂൾ ഇരവിപേരൂർ). മക്കൾ: കെവിൻ ജോസഫ് സാം, പ്രവീൻ ജോസഫ് സാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply