കുഞ്ഞമ്മ സാമുവേൽ (88) അക്കരെ നാട്ടിൽ

KE NEWS DESK

വെണ്മണി : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഫുൾ ഗോസ്പൽ ചർച്ച് സഭാഗം ,പുത്തൻ വീട്ടിൽ പരേതനായ സാമുവേൽ പാപ്പിയുടെ ഭാര്യ കുഞ്ഞമ്മ സാമുവേൽ കർത്താവിൽ നിദ്ര പ്രാപിച്ചു.

മക്കൾ: പാസ്റ്റർ. സജി (യു. എ. ഇ ), ബിജു, മിനി
മരുമക്കൾ -അജിത സജി, ഷീല, അനിയൻ.
സംസ്കാരം ശനിയാഴ്ച 10 മണിക്ക് ചർച്ച് ഓഫ് ഗോഡ് ഇന്ത്യ ഫുൾ ഗോസ്പൽ വെണ്മണി സെമിത്തേരിയിൽ വെച്ച് നടക്കും.

- Advertisement -

-Advertisement-

You might also like
Leave A Reply