പറവട്ടാനി ശങ്കൂരിക്കൽ എസ്. പി. ജേക്കബ് (73) അക്കരെ നാട്ടിൽ

തൃശൂർ: പറവട്ടാനി നെട്ടിശ്ശേരി ശങ്കൂരിക്കൽ എസ്. പി. ജേക്കബ് (73) കർത്താവിൽ നിദ്ര പ്രാപിച്ചു.
ഭാര്യ: പഴഞ്ഞി പുലിക്കോട്ടിൽ കുടുംബാംഗം ശാന്ത.
മക്കൾ: പോൾ (ബെംഗളൂരു), ജെറി (കാനഡ)
മരുമക്കൾ: ഷാരോൻ, സുമി
സംസ്കാരം പിന്നീട്.
പറവട്ടാനി ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സഭാംഗമാണ് പരേതൻ.

- Advertisement -

-Advertisement-

You might also like
Leave A Reply