ഗില്ഗാൽ ഫെല്ലോഷിപ് (ഐ പി സി ഗില്ഗാൽ അബുദാബി) റിവൈവൽ മീറ്റിംഗ്
അബുദാബി : ഗില്ഗാൽ ഫെല്ലോഷിപ് അബുദാബി (ഐ.പി.സി ഗില്ഗാൽ) സഭയുടെ ആഭിമുഖ്യത്തില്‍ ഡിസംബർ 28 ബുധനാഴ്ച മുതൽ 30 വെള്ളിയാഴ്ച വരെ വൈകിട്ട് 7:30 മുതൽ 9:00 മണി വരെ ‘റിവൈവൽ’ ബൈബിൾ സ്റ്റഡി ഓൺലൈൻ വഴിയായി നടത്തപ്പെടുന്നു.പ്രസ്തുത മീറ്റിംഗിൽ ഡോക്ടർ എബി പീറ്റർ കോട്ടയം ക്ലാസുകൾ നടത്തുകയും പാസ്റ്റർ എം ജെ ഡൊമിനിക് നേതൃത്വം നൽകുകയും ചെയ്യും.






- Advertisement -