പാസ്റ്റർ ജെ ജോൺ പുനലൂരിന്റെ മാതാവ് അച്ചാമ്മ ജോൺ അക്കരെ നാട്ടിൽ

പുനലൂർ: ഇടമൺ ഈട്ടിവിള പരേതനായ എം പി ജോണിന്റെ സഹധർമിണിയും പാസ്റ്റർ ജെ ജോൺ പുനലൂരിന്റെ മാതാവുമായ അച്ചാമ്മ ജോൺ താൻ പ്രിയം വെച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം പിന്നീട്‍. മക്കൾ: പരേതനായ ജേക്കബ് ജോൺ , ജോർജ് ജോൺ , പാസ്റ്റർ ജെ ജോൺ പുനലൂർ, വർഗീസ് ജോൺ, രാജു ജോൺ , ബെഞ്ചമിൻ ജോൺ, മാത്യു ജോൺ , പാസ്റ്റർ. വിക്ടർ ജോൺ, ലാലി . മരുമക്കൾ: പരേതയായ മറിയാമ്മ, മേരിക്കുട്ടി, സൂസൻ, റോസമ്മ, കുഞ്ഞമ്മ, സൂസന്ന, മഞ്ജു,റോഷ്‌നി, പാസ്റ്റർ. സാം ബേബി. ദുഃഖത്തിലായിരിക്കുന്ന കുടുംബത്തിനായി ഏവരുടെയും പ്രാർത്ഥന ചോദിക്കുന്നു.

വാർത്ത : ഗ്രെയ്‌സൺ സണ്ണി ടൊറന്റോ

 

 

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply