അമ്മിണി ചെറിയാൻ (84) അക്കരെ നാട്ടിൽ
കണ്ണൂർ: ഇരിട്ടി അസംബ്ലീസ് ഓഫ് ഗോഡ് സഭാ അംഗം പരേതനായ മുൻ സൈനികൻ എടൂർ നെല്ലിക്കാലായിൽ എൻ.എ. ചെറിയാന്റെ ഭാര്യ അമ്മിണി ചെറിയാൻ (84) നിര്യാതയായി.
സംസ്കാരം ഡിസംബർ 13 ചൊവ്വാഴ്ച രാവിലെ 9 ന് കൽപ്പറ്റ റാട്ടക്കൊല്ലി ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 12.30ന് മീനങ്ങാടി കുമ്പളേരി ശാരോൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ നടക്കും.
മക്കൾ:പരേതനായ സുവി. എൻ.സി. എബ്രഹാം, മറിയക്കുട്ടി ജോബ്
മരുമക്കൾ: ഡെയ്സി എബ്രഹാം, പാസ്റ്റർ കെ.ജെ.ജോബ് വയനാട്