പാസ്റ്റർ മാത്യു ജോസഫ് അക്കരെനാട്ടിൽ
ബാംഗ്ലൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് ഹെണ്ണൂർ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ മാത്യു ജോസഫ് നിത്യതയിൽ ചേർക്കപ്പെട്ടു. ഇരുപത്തിയഞ്ചിൽപരം വർഷങ്ങളായി ബാംഗ്ലൂരിൽ സുവിശേഷവേലയിൽ വ്യാപൃതനായിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട്.

-Advertisement-
Next Post