എബ്രഹാം വർക്കി(66) അക്കരെ നാട്ടിൽ
വടശ്ശേരിക്കര: ഇടത്തറ കുറുകപതാലിൽ എബ്രഹാം വർക്കി (രാജു-66) നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് മിഷൻ ഇന്ത്യ ട്രിനിറ്റി സെമിത്തേരിയിൽ.
ഭാര്യ: ദീനാമ്മ വർക്കി, മക്കൾ: പാസ്റ്റർ രാജാവർക്കി, രാജീ മോൾ കെ വർക്കി, മരുമക്കൾ: ഷീബ, ജോമോൻ വർഗീസ് കൊച്ചുമക്കൾ: ജോഹാൻ ജോ വർഗീസ്, ജോനാഥൻ ജോ വർഗീസ്, ജനിസ് ജോ വർഗീസ്, ജോയന്ന കെ രാജ.