ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് വൈ പി ഇ എകദിന സെമിനാർ
ബാംഗ്ലൂർ : ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് വൈ പി ഇ എകദിന സെമിനാർ ആഗസ്റ്റ് 15 നു ബഥേൽ ന്യൂലൈഫ് കോളജ് കാബസിൽ വെച്ചു നടക്കും. ബിനു വടശേരിക്കര, (ഡയറക്ടർ എക്സൽ മിനിസ്ട്രീസ്) ഗ്ലാഡ്സൻ ജയിംസ് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. പാസ്റ്റർ വിൽസൺ കെ ചാക്കോ, ലിജോ ജോർജ്, സൂരജ് കെഎസ് എന്നിവർ നേതൃത്വം നൽകും.