ജി ബേബി (82) അക്കരെ നാട്ടിൽ

മണ്ണൂർ: മണ്ണൂർ തന്നിവിള വീട്ടിൽ ( പച്ചയിൽ ) ജീ ബേബി (82 ) കർത്തൃസന്നിധിയിൽ. ഭാര്യ : പെണ്ണമ്മ ബേബി ഒഴുകുപാറക്കൽ മുകളുവിള കുടുംബാഗം. സംസ്കാര ശുശ്രൂഷ ആഗസ്റ്റ് 17 ന് രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ചു തുടർന്ന് മണ്ണൂർ അസംബ്ലിസ് ഓഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ: ബിജു ബേബി , ബിനു ബേബി, ബിനിലാ ബേബി. മരുമക്കൾ: രഞ്ജിനി ബിനു , ജോൺസൻ വി തോമസ് .

-ADVERTISEMENT-

-ADVERTISEMENT-

You might also like