ക്രൈസ്തവ എഴുത്തുപുര അപ്പർ റൂമിനു പുതിയ ഡയറക്ടർ ബോർഡ്
തിരുവല്ല: ക്രൈസ്തവ എഴുത്തുപുര മിഷൻ ഉപവിഭാഗമായ അപ്പർ റൂം പ്രോജെക്ടിനു 2022-23 കാലയളവിലേക്ക് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. ഭാരവാഹികൾ:
സിസ്റ്റർ വിൽസി മേരി ജോർജ് (എക്സിക്യൂട്ടീവ് ഡയറക്ടർ), സിസ്റ്റർമാരായ ആൻസി അനീഷ്, ഷെബ ഡാർവിൻ (അസോസിയേറ്റ് ഡയറക്ടർമാർ).
ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തനങ്ങളുടെ വിജയത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ചാലക ശക്തിയാണ് പ്രാർത്ഥന വിഭാഗമായ അപ്പർ റൂം. വിവിധ ചാപ്റ്ററുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കോർഡിനേറ്റർമാരോടൊപ്പം അപ്പർ റൂമിന്റെ പ്രവർത്തനം ആഗോള തലത്തിൽ കോർഡിനേറ്റ് ചെയ്യിക്കുക എന്നതാണ് ഡയറക്ടർ ബോർഡിന്റെ ഉത്തരവാദിത്വം.
Vision & Objectives of Upper Room
KE Upper Room vision is to walk carefully as wise, redeeming the time and to be a house of prayer for all the Nations. (Eph. 5:15 & Mark 11:12- 13,17 )
Objectives of Upper Room:-
1. To prepare a group of people who will be devoted to prayer. (2 Cor 11: 3)
2. To prepare a group of people who will pray in the Spirit. (1 Cor 14 :42 )
3. To prepare a group of people motivated by love for the Nations and for people.
(1 Cor 13:8 )
4. To prepare a group of people persistent in prayer & in faith .
(Luke 11 : 5 )
5. To prepare a group of people who will humble themselves & to seek God’s face in Prayer.
(2 Chr. 7 :14 )
6. To prepare a group of people who will represent God’s kingdom as Ambassador’s for Christ.
(2Cor. 5: 20)
7. To prepare a group of people who will establish God’s kingdom on this earth.
(Matt 6: 9 – 13)