ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ സെന്റർ വനിതാ സമാജം വെബിനാർ മെയ് 7 ന്
ഷാർജാ: ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ സെന്റർ വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ
“മഹത്തായ മാതൃത്വം” എന്ന വിഷയത്തെ ആസ്പദമാക്കി നാളെ മെയ് 7 ശനിയാഴ്ച വൈകിട്ട് യു.എ.ഇ സമയം 7:30 മുതൽ 9:30 (09:00-11:00 ഇന്ത്യൻ സമയം) വരെ വെബിനാർ നടക്കും. ഏലിയാമ്മ കോശി മണക്കാല ക്ലാസുകൾ നയിക്കും. സീബ്ലൂ ഗാനശുശ്രൂഷ നിർവഹിക്കും. ജെസ്സി കോശി, ഷേർലി ഗിൽബർട്ട്
എന്നിവർ ശുശ്രൂഷക്ക് നേതൃത്വം നൽകും.
സൂം ഐഡി :-4690769636
പാസ്സ്‌വേർഡ് :-123456