ബാംഗ്ലൂർ : റ്റിപിഎം എറണാകുളം സെന്ററിന്റെ ആരംഭകാല വിശ്വാസി കൈതത്തറ തോമസ് വർഗ്ഗീസ് (92) ബാംഗ്ലൂരിൽ വിദ്യാരണ്യ പുരയിലെ വസതിയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.
ഭാര്യ: പരേതയായ അമ്മിണി തോമസ്.
മക്കൾ : ചാക്കോ കെ തോമസ്, മാധ്യമ പ്രവർത്തകൻ (ബാംഗ്ലൂർ) ജോയ് തോമസ് (കൊച്ചി), പരേതയായ കുഞ്ഞുമോൾ, ഗ്രേയ്സി തോമസ് കുട്ടി (ബെംഗളൂരു), ഷേർളി ബാബു (ബെംഗളൂരു).
മരുമക്കൾ: മണി, സാംകുട്ടി (ചെങ്ങന്നൂർ), തോമസ് കുട്ടി ചിറ്റേടത്ത് (പുത്തൻകുരിശ്), ബാബു ഇടിപ്പുറത്ത് (ബെംഗളൂരു),സ്മിത ചാക്കോ (അദ്ധ്യാപിക, വൈസ് പ്രിൻസിപ്പൽ, സെൻ്റ് ജോസസഫ് പി.യു.കോളേജ് ബെംഗളൂരൂ).
സംസ്കാര ശുശ്രൂഷ നാളെ (28/04/22) ഉച്ചക്ക് 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് എം.എസ്. പാളയ സെമിത്തേരിയിൽ നടക്കും.
Address: 9/7, Kaithathara house, 3B, Adityanagar 1st stage, Chickabettahally, Vidhyaraniapura, Bangalore 560097.